കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബികോം/ ബിബിഎ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മാനന്തവാടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി 2023 മര്‍ച്ചില്‍ നടത്തിയ ബികോം/ ബിബിഎ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ബികോമിന് 51.58 ശതമാനവും ബിബിഎയ്ക്ക് 47.1 ശതമാനവും ആണ് വിജയം. ബികോമില്‍ മാനന്തവാടി മേരി മാതാ കോളേജിന് 82.76 ശതമാനവും ഗവണ്‍മെന്റ് കോളേജിന് 75.47 ശതമാനവും വിജയം ലഭിച്ചു. 75 കോളേജുകളില്‍ ബികോം ഉള്ളതില്‍ വിജയ ശതമാനത്തില്‍ മേരി മാതാ കോളേജ് യൂണിവേഴ്‌സിറ്റി തലത്തില്‍ നാലാമതാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍