OPEN NEWSER

Wednesday 26. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ശ്രേഷ്ഠ മാനവ സേവാ അവാര്‍ഡ്  ഫാ.ജെയിംസ് ചക്കിട്ടുകുടിയിലിന്

  • Keralam
02 Apr 2023

തൃശ്ശൂര്‍: പൊതുജന ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നാഷ്ണല്‍ ഹ്യൂമണ്‍റൈറ്റ ്& വെല്‍ഫെയര്‍ഫോറംഏര്‍പ്പെടുത്തിയിരിക്കുന്ന 2023 ലെ 'ശ്രേഷ്ഠ മാനവസേവ അവാര്‍ഡ് മാനന്തവാടി രൂപത വൈദികനും പുതിയിടംകുന്ന് ഇടവക വികാരിയുമായ ഫാ.ജെയിംസ് ചക്കിട്ടുകുടിയില്‍ ഏറ്റ് വാങ്ങി. തൃശ്ശൂര്‍ ചാലകുടി സേക്രഡ് വുമന്‍സ് കോളേജില്‍ വച്ചു നടന്ന ചടങ്ങില്‍ നാഷ്ണല്‍ ഹ്യൂമണ്‍റൈറ്റ് & വെല്‍ഫെയര്‍ഫോറം ചെയര്‍മാന്‍ ഡോ.വിജീഷും സിനിമ - സിരിയല്‍ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ സീമ.ജി.നായരും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കി. കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വിലയില്ലായ്മ, വന്യമൃഗ ശല്യം എന്നിവിഷയങ്ങളില്‍ വയനാടന്‍ ജനത അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങളിലെ ഇടപെടലുകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പറമ്പില്‍ കോഴി കയറിയെന്നാരോപിച്ച് വയോധിക ദമ്പതികള്‍ക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദനം; ദമ്പതികളുടെ കൈകള്‍തല്ലിയൊടിച്ചു
  • യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടയാള്‍ പോലീസിന്റെ പിടിയില്‍
  • പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
  • തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; വയനാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ മത്സരചിത്രം തെളിഞ്ഞു
  • തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; വയനാട് ജില്ലയിലെ നഗരസഭകളില്‍ മത്സരചിത്രം തെളിഞ്ഞു
  • തദ്ദേശ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
  • മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍.
  • വയനാട് ജില്ലാ പഞ്ചായത്തിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി
  • മുനിസിപ്പാലിറ്റികളില്‍ ജനവിധി തേടുന്നത് 319 സ്ഥാനാര്‍ത്ഥികള്‍
  • തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും വയനാട് ജില്ലയിലെത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show