അരക്കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.

പുല്‍പ്പള്ളി: പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിക്കല്ലൂര്‍ കടവില്‍ പുല്‍പ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ ബെന്നിയും സംഘവും നടത്തിയ വാഹന പരിശോധനയില്‍ അരക്കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. മേപ്പാടി കപ്പകൊല്ലി കോട്ടനാട് കുറുപ്പത്ത് വീട്ടില്‍ കെ.ജെ ജസ്റ്റിന്‍ (20),മേപ്പാടി കോട്ടപ്പടി കളത്തിങ്കല്‍ എസ്.സൂരജ് (19) എന്നിവരാണ് 496ഗ്രാം കഞ്ചാവുമായി പിടിയിലായത്.വില്‍പ്പനയ്ക്കായി കൊണ്ടുവരുകയായിരുന്നു കഞ്ചാവ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍