കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മന്ദിര ശിലാസ്ഥാപനം നടത്തി

കാഞ്ഞിരങ്ങാട്: സി.പി.ഐ എം കാഞ്ഞിരങ്ങാട് ലോക്കല്‍ കമ്മറ്റി നിര്‍മ്മിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മന്ദിരം ശിലാസ്ഥാപനം സിപി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു. എ.കെ.ശങ്കരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.രവീന്ദ്രന്‍, പി.എ ബാബു, പി.ഗഗാറിന്‍, കെ. റഫീഖ്, എ.എന്‍ പ്രഭാകരന്‍, എ.ജോണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍