കെ.ആര്‍.എഫ്.എ സംസ്ഥാന സമ്മേളനം ഫെബ്രുവരി 7 ന് കണ്ണൂരില്‍

കല്‍പ്പറ്റ: കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഫെബ്രുവരി 7 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ ധര്‍മ്മശാലയില്‍ വെച്ച് നടക്കും.സമ്മേളനത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.പരിപാടിയില്‍ ജനപ്രതിനിധികള്‍, വിവിധ വ്യാപാര സംഘടന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തിന് വയനാട് ജില്ലയില്‍ നിന്നും നൂറില്‍പരം അംഗങ്ങള്‍ പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു..


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍