മിസ്സ് വയനാട്..! വെള്ളമുണ്ടയുടെ അഭിമാനമായി അലീന ചാക്കോ

മാനന്തവാടി: മാനന്തവാടിയില്‍ വെച്ച് നടന്ന 23-മത് വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വയനാട്ടിലെ ആദ്യ 'ബോഡിബില്‍ഡിംഗ് വുമണ്‍ ' ആയി അലീന ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. നടവയല്‍ സി.എം കോളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ബൈജി - ചാക്കോ ദമ്പതികളുടെ മകളാണ് അലീന. വെള്ളമുണ്ട ബ്ലാക്ക് സ്‌ക്വാഡ് ഇന്റര്‍നാഷണല്‍ മള്‍ട്ടി ജിമ്മില്‍ ആണ് പരിശീലനം. രാകേഷ് ഒ.ഡി, ശ്യാം കൃഷ്ണ എന്നിവരാണ് പരിശീലകര്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍