ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

മീനങ്ങാടി: മീനങ്ങാടി അരിവയലില്‍ ഗുഡ്‌സ് ഓട്ടോ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു.അരിവയല്‍ ചെരിയം പുറത്ത് ദിവാകരന്റെ മകന്‍ ഷിജു (45) വാണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ അരിവയല്‍ ജയ എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് അപകടം. ഗുഡ്‌സ് ഓട്ടോ നിരങ്ങി നീങ്ങി മതിലിലിടിച്ചാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍