OPEN NEWSER

Saturday 25. Mar 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെഎംസിടി ഡെന്റല്‍ കോളേജിന്  നാക് എ പ്ലസ്സ് സര്‍ട്ടിഫിക്കറ്റ് 

  • Keralam
03 Dec 2022

 

കോഴിക്കോട്: കെഎംസിടി ഡെന്റല്‍ കോളേജിന് നാക് അക്രെഡിറ്റേഷന്‍ ഗ്രേഡ് എ പ്ലസ്സ് ലഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്  സംസ്ഥാന ആരോഗ്യ-കുടുബക്ഷേമ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജില്‍ നിന്നും കെഎംസിടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. മനോജ് ഏറ്റുവാങ്ങി.

നാഷണല്‍ അക്രഡിറ്റേഷന്‍ ആന്റ് അസ്സസ്സ്മെന്റ് കൗണ്‍സിലിന്റെ (നാക്) ഗ്രേഡ് എ പ്ലസ്സ് സര്‍ട്ടിഫിക്കറ്റ് ആദ്യ റൗണ്ടില്‍ തന്നെ കരസ്ഥമാക്കിയ കോഴിക്കോട് ആസ്ഥാനമായുള്ള കെഎംസിടി ഡെന്റല്‍ കോളേജ് സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലക്കാകെ അഭിമാനകാരമായ നേട്ടമാണ് കൈവരിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു ഡെന്റല്‍ കോളേജ് ആദ്യ റൗണ്ടില്‍ തന്നെ നാക്കിന്റെ ഗ്രേഡ് എ പ്ലസ്സ് അംഗീകാരം

നേടുന്നത്. ഇന്ത്യയിലെ 318 ഡെന്റല്‍ കോളേജുകളില്‍ കല്‍പ്പിത സര്‍വ്വകാലശാലകള്‍ ഒഴികെയുള്ള 26 കോളേജുകള്‍ക്ക് മാത്രമാണ് നാക് അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളത്.ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നമ്മുടെ രാജ്യത്തും ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഈ അംഗീകാരം കൂടുതല്‍ ഉത്തേജനം പ്രദാനം ചെയ്യുമെന്ന്' കെഎംസിടി ഗ്രൂപ്പ് മാനേജിംഗ് ട്രസ്റ്റി  ഡോ. നവാസ് പറഞ്ഞു.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേന്മയും, ഗുണനിലാവരാവും വിലയിരുത്തി അവയുടെ അടിസ്ഥാനത്തില്‍ അക്രഡിറ്റേഷന്‍ നല്‍കുന്ന യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നാക്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 'മോദിക്ക് അദാനിയുമായി എന്താണ് ബന്ധം ? ഇത് ചോദിക്കാന്‍ ഭയമില്ല; ജയിലിലടച്ച് എന്നെ നിശബ്ദനാക്കാമെന്ന് കരുതേണ്ട' : രാഹുല്‍ ഗാന്ധി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്ന് രേഖപ്പെടുത്തിയത് 146 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്
  •  രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധം: ഇ.ജെ ബാബു
  • രാഹുല്‍ ഗാന്ധിയോട് പല വിയോജിപ്പുകളുണ്ട്. പക്ഷേ ഇപ്പോഴത്തെ നടപടിയെ അംഗീകരിക്കുന്നില്ല: എ.ഗഗാറിന്‍. 
  • ലോക ക്ഷയരോഗ ദിനാചരണം നടത്തി
  • നേരറിയാന്‍ നെന്മേനി;  സംസ്ഥാനത്തെ ഏറ്റവും വലിയ വിവരശേഖരണ സര്‍വ്വേയുമായി നെന്മേനി പഞ്ചായത്ത്     
  • മാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി  യുവാവ് പിടിയില്‍
  • കേരള സംസ്ഥാന യുവജനകമ്മീഷന്‍  ജോബ്‌ഫെസ്റ്റ് മാര്‍ച്ച് 31 ന് കല്‍പ്പറ്റയില്‍. 
  • തൊഴിലുറപ്പ് പദ്ധതി; വയനാട് സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് ജില്ല
  • വനിതാ കമ്മീഷന്‍ അദാലത്ത് : നാല് പരാതികള്‍ തീര്‍പ്പാക്കി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show