അന്താരാഷ്ട്ര റോസ് ദിനാചരണം നടത്തി.
നല്ലൂര്‍നാട്: നല്ലൂര്‍നാട് ജില്ലാ ക്യാന്‍സര്‍ സെന്ററില്‍ അന്താരാഷ്ട്ര റോസ് ദിനാചരണം നടത്തി.ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ.വി വിജോള്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ സാവാന്‍ സാറ മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ഡിഎംഒ ഇന്‍ ചാര്‍ജ്ജ് ഡോ.ദിനീഷ് രോഗികള്‍ക്ക് റോസാ പുഷ്പം നല്കി ദിനാചരണ സന്ദേശംനല്കി..ഡോ.ആര്.രാജേഷ്,ഡോ.രമ്യകൃഷ്ണന്,ഡോ.സെഫീജ്അലി.എ,ഡോ.മുഹമ്മദ്ആസിഫ്, ,നേഴ്സിംഗ് സുപ്രണ്ട്സ്റ്റാഫ്ആലീസ് മാത്യൂ, നേഴ്സിംഗ് ഓഫിസര്‍മാരായ ദീപപോള്,ട്വിങ്കിള്‍ ടി.ജെ നിഷ എ.ഡി,ജിയമോള്ജിതിന്സി.ജി,മി അശ്വതി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍