സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: കര്‍ഷക സംഘം ജില്ലാ വയനാട് സമ്മേളന സ്വാഗതസംഘം ഓഫീസ് മാനന്തവാടിയില്‍ ഒ.ആര് കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയര്മാന് എം.രജീഷ് അദ്ധ്യക്ഷനായിരുന്നു. പി.ടി ബിജു, ജസ്റ്റിന് ബേബി, സി.ജി പ്രത്യുഷ്, കെ.സൈനബ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം വര്‍ക്കിമാസ്റ്റര്‍ , ഏരിയ സെക്രട്ടറി എന്‍.എം ആന്റണി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍