OPEN NEWSER

Tuesday 06. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടോമിയുടെ വായ്പകള്‍ പൂര്‍ണ്ണമായി എഴുതി തളളാന്‍ ബാങ്ക് തയ്യാറാകണം: ഇ.പി ജയരാജന്‍

  • S.Batheri
21 Jun 2022

 

പുല്‍പ്പള്ളി: ബാങ്കിന്റെ ജപ്തി നടപടികള്‍ മൂലം ആത്മഹത്യ ചെയ്ത ടോമിയുടെ വായ്പകള്‍ പുര്‍ണ്ണമായി എഴുതി തള്ളുന്നതിനും അവരുടെ കുടുംബത്തെ സഹായിക്കാനും സൗത്ത് ഇന്ത്യന്‍ ബാങ്ക് തയ്യാറാകണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. 5 സെന്റില്‍ താഴെ ഭൂമിയുള്ളവരെ വായ്പ കുടിശികയുടെ പേരില്‍ ജപ്തി ചെയ്യാന്‍ പാടില്ലെന്ന് നിയമമുള്ളപ്പോഴാണ് ബാങ്ക് റിക്കവറി ടീം ഭൂമി ജപ്തി ചെയ്യാനെത്തിയ തെന്നും ഇത്തരത്തിലുളള ബാങ്കുകളുടെ നടപടി അംഗീകരിക്കില്ലെന്നും ബാങ്കിന് മുന്നില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പുര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ ഇടത് കര്‍ഷക സംഘടനകള്‍ 9 ദിവസമായി നടത്തി വരുന്ന സമരത്തിന് പിന്തുണയറിയിച്ച് സമരപ്പന്തല്‍ സന്ദര്‍ശിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹംബെന്നി കുറുമ്പാലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു എം എസ് സുരേഷ് ബാബു , രുഗ്മണി സുബ്രമണ്യന്‍, എ.വി ജയന്‍, എ.ജെ കുര്യന്‍, റെജി ഓലിക്കരോട്ട്, ജോബി കെ.വി, കലേഷ്,പ്രകാശ് ഗഗാറിന്‍, എന്നിവര്‍ പ്രസംഗിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
  • കെഎസ്ആര്‍ടിസി യാര്‍ഡിലെ മെറ്റല്‍ മോഷ്ടിച്ചതായി പരാതി;ഒമ്പത് ലോഡ് കല്ലുകള്‍ നഷ്ടപ്പെട്ടതായി വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍; പോലീസ് അന്വേഷണം ആവശ്യപ്പെട്ട് എഐടിയുസി
  • പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
  • 2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show