ടോമിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ബാങ്കധികൃതര്‍ നല്‍കണം: സി.പി.ഐ(എം)

കല്‍പ്പറ്റ: ജപ്തിഭീഷണിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഡ്വ.ടോമിയുടെകുടുംബത്തിന് മതിയായ നഷ്ടപരിഹാരം ബാങ്കധികൃതര്‍ നല്‍കണമെന്നും ബന്ധപ്പെട്ടവരുടെ പേരില്‍ തക്കതായ ശിക്ഷനടപടികള്‍ സ്വീകരിക്കണമെന്നും സി.പി.ഐ(എം) വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.5 സെന്റ് ഭുമിയും വീടും മാത്രമുള്ള കുടുംബത്തെ വഴിയാധാരമാക്കനുള്ളനീക്കമാണ് നടത്തിയത്. വായ്പ ബാങ്ക് ഏറ്റെടുക്കുകയും നഷ്ടപരിഹാരവും നല്‍കണം.അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും സി.പി.ഐ(എം)


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍