കുവൈത്ത് വയനാട് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം ഏപ്രില്‍ 22 ന്

കുവൈത്ത്: കൊറോണയുടെ മഹാമാരി കാലഘട്ടം കഴിഞ്ഞ് സംഘടനകള്‍ പ്രത്യക്ഷ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്ന പശ്ചാത്തലത്തില്‍ കുവൈത്ത് വയനാട് അസോസിയേഷന്‍ (കെ.ഡബ്‌ള്യു.എ)ന്റെ ഇഫ്താര്‍ സംഗമംഏപ്രില്‍ 22 ന് നടക്കും. അംഗങ്ങളുടെ സംഗമം , അംഗത്വം എടുക്കല്‍, പുതുക്കല്‍ എന്നിവ പരിപാടിയോടനുബന്ധിച്ച് നടക്കും. ഏപ്രില്‍ 22 നു വൈകിട്ട് 5.15 നു ഫര്‍വാനിയ മെട്രോ ക്ലിനിക് ഹാളില്‍ വെച്ച്ണ് ഇഫ്താര്‍ സംഗമം നടക്കുകയെന്ന് പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് അറിയിച്ചു. രജിസ്‌ട്രേഷന്‍ എടുക്കാനും പുതുക്കാനും ഉള്ളവര്‍ ഒരു പാസ്‌പോര്ട്ട് സൈസ് ഫോട്ടോ കൂടെ കൊണ്ട് വരണം എന്നും സുഖമമായ നടത്തിപ്പിനായി പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി 66387619 / 96053819 / 66869807 / 67094004 / 55223899 / 99672107 / 97346426 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നും സെക്രട്ടറി ജസ്റ്റിന്‍ പാടിച്ചിറ അറിയിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍