മീഡിയ വണ്‍ സംപ്രേഷണം വീണ്ടും തടഞ്ഞതായി ചാനല്‍ അധികൃതര്‍

തിരുവനന്തപുരം: മലയാളം വാര്‍ത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം തടഞ്ഞു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും അതിന്റെ വിശദാംശങ്ങള്‍ മീഡിയ വണ്ണിന് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ഉത്തരവിനെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായും മീഡിയ വണ്‍ ചാനല്‍ അധികൃതര്‍ അറിയിച്ചു. അതിന്റെ പൂര്‍ണ്ണ നടപടികള്‍ക്ക് ശേഷം പുനസംപ്രേക്ഷണം ആരംഭിക്കുമെന്നും അധികൃതര്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍