OPEN NEWSER

Sunday 12. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനങ്ങളിലെ വര്‍ധിച്ച കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം

  • National
12 Jan 2022

കൊവിഡ്  രോഗിയുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ പരിശോധിച്ചാലും ഇല്ലെങ്കിലും ഏഴ് ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണം എന്ന് ഐസിഎംആര്‍ അറിയിച്ചു. ഹൈ റിസ്‌ക് വിഭാഗത്തില്‍ അല്ലാത്തവര്‍ പരിശോധിക്കേണ്ടതില്ല എന്ന് നേരത്തെ ഐസിഎംആര്‍ അറിയിച്ചിരുന്നു. കേരളം ഉള്‍പ്പടെ 8 സംസ്ഥാനങ്ങളില്‍ കൊവിഡ് രോ?ഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. 

159 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. ഏഷ്യയില്‍ ഇന്ത്യ അടക്കം 36  രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കൂടുന്നു. ഇന്ത്യയില്‍ 19 സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. 153. 80 കോടിയില്‍ അധികം ഡോസ് വാക്‌സിന്‍  ഇതുവരെ വിതരണം ചെയ്തു. രാജ്യത്ത് പ്രതിദിനം നടത്താന്‍ കഴിയുന്ന ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഇരുപത് ലക്ഷത്തില്‍ അധികമാണെന്നും ആരോ?ഗ്യമന്ത്രാലയം വ്യക്തമാക്കി. 

അതേസമയം,  ഒമിക്രോണ്‍  സ്ഥിരീകരിക്കാന്‍ ആര്‍ ടി പി സി ആര്‍ മാതൃകയില്‍ സാങ്കേതിക വിദ്യ വരുന്നു. ഒമിക്രോണ്‍  സ്ഥിരീകരിക്കാന്‍ പുതിയ വിദ്യ വികസിപ്പിച്ചിരിക്കുകയാണ്  ടാറ്റ എം ഡി. ഐസിഎംആര്‍ ഇതിന്  അനുമതി നല്‍കി. ഒമിഷ

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഹോം മൈക്കില്‍ നിന്നും ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു
  • കമ്പമല കുരിശിന്റെ വഴി; വനംവകുപ്പ് കേസെടുത്തു
  • പുല്‍പ്പള്ളിയിലെ മോഷണങ്ങള്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
  • പാക്കം ചേകാടി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം
  • വോട്ടിങ് രേഖകളുടെ പോസ്റ്റ് പോള്‍ സ്‌കൂട്ടിനി ചെയ്തു
  • ലോറിക്കും പിക്കപ്പിനും ഇടയില്‍പ്പെട്ട് വയോധികന്‍ മരിച്ചു
  • നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികള്‍
  • മൂന്ന് മണ്ഡലത്തിലും പിങ്ക് ബൂത്തും വനിതാ ബൂത്തും
  • വയനാട് ജില്ലയില്‍ 78.77 ശതമാനം പോളിങ് (7.30 പി.എം വരെ)
  • വയനാടന്‍ ജനതയെ വഞ്ചിച്ച കോണ്‍ഗ്രസിന് ജനങ്ങള്‍ മറുപടി നല്‍കും: ഇ ജെ ബാബു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show