ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

പേരിയ: പേരിയ ആലാറ്റില്‍ ഡിസ്‌ക്കോ കവലയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഇരുമനത്തൂര്‍ വയ്യോട് കല്ലിങ്കല്‍ തൂണേരി പി.ബാലകൃഷ്ണന്റെയും പരേതയായ ഉഷയുടെയും മകന്‍ സി.കെ അഖിലേഷ് (26) ആണ് മരണപ്പെട്ടത്. സാരമായി പരിക്കേറ്റ അഖിലേഷിനെ വയനാട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പനമരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സഹോദരി: അഖില.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍