OPEN NEWSER

Sunday 31. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എയര്‍ടെല്ലിനും ഐഡിയക്കും പിന്നാലെ ജിയോയും മൊബൈല്‍ നിരക്ക് വര്‍ധിപ്പിക്കുന്നു

  • National
29 Nov 2021

 

എയര്‍ടെല്‍, വിഐ(വോഡഫോണ്‍ ഐഡിയ) കമ്പനികള്‍ക്ക് പിന്നാലെ റിലയന്‍സ് ജിയോയും മൊബൈല്‍ പ്രീപെയ്ഡ് താരീഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. എയര്‍ടെല്‍ നവംബര്‍ 26 മുതലും വോഡഫോണ്‍ ഐഡിയ നവംബര്‍ 25 മുതലുമാണ് നിരക്ക് വര്‍ധിപ്പിച്ചത്.എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ കമ്പനികള്‍ 25 ശതമാനമാണ് മൊബൈല്‍ നിരക്ക് വര്‍ധിപ്പിച്ചത്.

ഡിസംബര്‍ ഒന്നു മുതല്‍ പ്രീപെയ്ഡ് നിരക്കുകള്‍ 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ജിയോ വ്യക്തമാക്കി. നിലവില്‍ 75 രൂപയുടെ പ്ലാന്‍ ഡിസംബര്‍ ഒന്നു മുതല്‍ 91 ആയി വര്‍ധിക്കും. 129 രൂപയുടെ പ്ലാന്‍ 155 ആവും, 399 രൂപയുടെ പ്ലാന്‍ 479 ആവും, 1299 രൂപയുടെ പ്ലാന്‍ 1599 ആവും, 2399 രൂപയുടെ പ്ലാന്‍ 2879 ആയും വര്‍ധിപ്പിക്കും. ഡാറ്റാ ടോപ് അപ് പ്ലാനുകളിലും വര്‍ധനയുണ്ടാവും. 61 രൂപക്ക് 6 ജിബി (നിലവില്‍ 51 രൂപ), 121 രൂപക്ക് 12 ജിബി (നിലവില്‍ 101 രൂപ), 301 രൂപക്ക് 50 ജിബി (നിലവില്‍ 251 രൂപ) എന്നിങ്ങനെയാണ് വര്‍ധന.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വന്യമൃഗ ആക്രമണം: ഹോട്ട് സ്‌പോട്ടുകളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പ്രത്യേക മിഷനെന്ന് മന്ത്രി ടി സിദ്ദിഖ്
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • തിരുനെല്ലിയില്‍ നിന്ന് കൊട്ടിയൂരിലേക്ക് 'ഭൂതത്തെ പറഞ്ഞയച്ചു'
  • സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • എബോള: കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം; വി.എച്ച്.എസ്.ഇയില്‍ സംസ്ഥാനത്ത് ഒന്നാമത്
  • കാട്ടാനയുടെ പരാക്രമം; വൈദ്യുത വേലി തകര്‍ത്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show