OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയിലും ദൂരദര്‍ശന്‍ കേന്ദ്രം അടച്ചു പൂട്ടുന്നു

  • General
25 Nov 2021

 

കല്‍പ്പറ്റ: വയനാട്ടില്‍ 1989 മുതല്‍  വിജ്ഞാനവും വിനോദവും പകര്‍ന്നു നല്‍കിയ കല്‍പ്പറ്റ  ദൂരദര്‍ശന്‍ ട്രാന്‍സ്മിറ്റര്‍ പൂട്ടുന്നു. കഴിഞ്ഞ 30 വര്‍ഷം വയനാടിന്റെ പിന്നാക്കാവസ്ഥയില്‍ ഉണര്‍വ്വ് നല്‍കിയ സ്ഥാപനമാണ് സേവനം നിര്‍ത്തുന്നത്.  ഭൂതല സംപ്രേക്ഷണം ഘട്ടങ്ങളിലായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പതിറ്റാണ്ടുകളായി സാങ്കേതിക തലത്തില്‍ ദൂരദര്‍ശന്റെ നട്ടെല്ലായിരുന്ന ഭൂതല സംപ്രേക്ഷണം ഡിജിറ്റല്‍ മേഖലയിലേക്ക് ചേക്കേറുന്നതിന്റെ ഫലമായാണ് അവസാനിപ്പിക്കുന്നത്. രാജ്യത്തെ 412 റിലേ കേന്ദ്രങ്ങളും പൂട്ടാനുള്ള നീക്കത്തില്‍ ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ കല്‍പ്പറ്റയിലെടക്കം 11 കേന്ദ്രങ്ങളും ഉള്‍പ്പെടുന്നു.പ്രസാര്‍ ഭാരതി ബോര്‍ഡ് തീരുമാനപ്രകാരം അനലോഗ് ട്രാന്‍സ്മിഷന്‍ നിര്‍ത്തുന്നത്  മൂലമാണ് സ്‌റ്റേഷന്‍ പൂട്ടുന്നത്. 21നൂറ്റാണ്ട് സാങ്കേതികവിദ്യ ആയ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള പ്രക്ഷേപണം തുടരണമെന്നാണ്  വയനാട്ടുകാരുടെ ആവശ്യം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show