രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്; 251 കൊവിഡ് മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,514 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. 251 മരണമാണ് കഴിഞ്ഞ ദിവസം കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 1,58,817 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.പ്രതിദിന കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ 2.4 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,42,85,814 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 251 പേര്‍ മരിച്ചതോടെ വൈറസ് ബാധിച്ചുള്ള ആകെ മരണം 4,58,437 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 12,718പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം കേരളത്തില്‍ ഇന്നലെ 7167 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ പത്ത് ശതമാനത്തില്‍ കുറയാതെ തുടരുകയാണ്. 10.99 ആണ് ടിപിആര്‍. 6439 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 65,158 സാമ്പിളുകള്‍ പരിശോധിച്ചു. 14 മരണം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,514 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. 251 മരണമാണ് കഴിഞ്ഞ ദിവസം കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 1,58,817 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
പ്രതിദിന കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ 2.4 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,42,85,814 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 251 പേര്‍ മരിച്ചതോടെ വൈറസ് ബാധിച്ചുള്ള ആകെ മരണം 4,58,437 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 12,718പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം കേരളത്തില്‍ ഇന്നലെ 7167 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ പത്ത് ശതമാനത്തില്‍ കുറയാതെ തുടരുകയാണ്. 10.99 ആണ് ടിപിആര്‍. 6439 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 65,158 സാമ്പിളുകള്‍ പരിശോധിച്ചു. 14 മരണം റിപ്പോര്‍ട്ട് ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms