രാജ്യത്തിന്ന് 30,773പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ദില്ലി: രാജ്യത്തിന്ന് 30,773പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലെ രോ?ഗ ബാധിതരുടെ ആകെ എണ്ണം 3,32, 158ആയി . രാജ്യത്തിതുവരെ 3,34,48,163 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 309 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട്‌ചെയ്തു. ഇതുവരെ 80,43,72,331പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്.