OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജില്ലാ ട്രഷറിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. 

  • Kalpetta
14 Sep 2021

കല്‍പ്പറ്റ: എയ്ഡഡ് മേഖലയിലെ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്പാര്‍ക് സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കുക, സ്പാര്‍കിലെ സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കി കാര്യക്ഷമമാക്കുക,  ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കുക, ജില്ലകളില്‍ സ്പാര്‍ക് പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കുക, എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം പിന്‍വലിച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരളാ എയ്ഡഡ് സ്‌ക്കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ വയനാട് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ട്രഷറിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിനോജ് പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് സഖറിയ അധ്യക്ഷത വഹിച്ചു. പി പ്രേംജിത്, സി ഇ ബക്കര്‍, എം വി ബാബു,  ബിനീഷ്, അബ്ദുള്‍ ഖാദര്‍,   അബ്ദു, ജോര്‍ജ്ജ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show