OPEN NEWSER

Saturday 23. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് 42,618 പേര്‍ക്ക് കൊവിഡ്; 330 മരണം

  • National
04 Sep 2021

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42,618 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.43 ശതമാനമായി. 330 കൊവിഡ് മരണമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,29,45,907 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,21,00,001 പേര്‍ രാജ്യത്താകെ ഇതുവരെ രോഗമുക്തി നേടി. 4,05,681 നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.330 മരണം ഇന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,39,895ആയി. 17,04,970 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.

അതേസമയം കേരളത്തില്‍ ഇന്നലെ 29,322 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലഹരിക്കടത്ത് 'നിര്‍ത്തിക്കോണം'; പോലീസിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുരുങ്ങി ലഹരി മാഫിയ;വയനാട്ടില്‍ തുടര്‍ച്ചയായ വന്‍ മയക്കുമരുന്ന് വേട്ട; 50 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയില്‍
  • കണ്ണട ഒഴിവാക്കാന്‍ 30 സെക്കന്‍ഡ് ശസ്ത്രക്രിയ; റിലെക്ട സ്‌മൈല്‍ സംവിധാനവുമായി ഐ ഫൗണ്ടേഷന്‍ വടക്കന്‍ കേരളത്തില്‍ ഈ സംവിധാനം ഇതാദ്യം; ഹ്രസ്വദൃഷ്ടി, അസ്റ്റിഗ്മാറ്റിസത്തിനും പരിഹാരം.
  • സാക്ഷരതയ്ക്കും ഡിജിറ്റല്‍ സാക്ഷരതയ്ക്കും ശേഷം 'സ്മാര്‍ട്ട്' പദ്ധതിയുമായി സാക്ഷരത മിഷന്‍;സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് വയനാട്ടില്‍; ലക്ഷ്യം തൊഴില്‍ നേടാന്‍ പര്യാപ്തമാക്കല്‍
  • വി.യദു കൃഷ്ണന്‍ യുവമോര്‍ച്ച ജില്ല പ്രസിഡണ്ട്
  • എല്‍സ്റ്റണില്‍ മൂന്ന് വീടുകളുടെ കൂടി വാര്‍പ്പ് പൂര്‍ത്തിയായി
  • ഉന്നതിയില്‍ 24 വീടുകള്‍; അവിടേക്കുള്ള വൈദ്യുതി കാറ്റില്‍ നിന്നും സൂര്യനില്‍ നിന്നും; മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബര്‍മതി നഗര്‍
  • വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ആരോഗ്യരംഗത്ത് സമഗ്രവികസനം ത്വരിതഗതിയിലാക്കണം; കേന്ദ്ര ആരോഗ്യമന്ത്രിയെ നേരില്‍ കണ്ട് പ്രിയങ്ക ഗാന്ധി എം. പി.
  • വയനാട് ജില്ലയില്‍ ഓണം വാരാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; കേരള കര്‍ണാടക എക്‌സൈസ് വകുപ്പ് സംയുക്ത യോഗം നടത്തി.
  • മുത്തങ്ങയില്‍ വീണ്ടും പോലീസിന്റെ ലഹരി മരുന്ന് വേട്ട; കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show