ചരിത്രം കുറിച്ച് വനിതാ ടീം; ഹോക്കിയില്‍ ഇന്ത്യ സെമിയില്‍

ടോക്യോ ഒളിമ്പിക്‌സില്‍ ചരിത്രം കുറിച്ച് വനിതാ ടീം. ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ കടന്നു. ചരിത്രത്തില്‍ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയില്‍ പ്രവേശിക്കുന്നത്.എതിരില്ലാത്ത ഒരു ?ഗോളിനാണ് ഇന്ത്യ സെമി തൊട്ടത്. ?ഗുര്‍ജിത് കൗറാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍