ദേശീയ സ്‌കൂള്‍ ഗെയിംസ് മത്സരത്തിനായി മാനന്തവാടിയുടെ താരങ്ങള്‍
മാനന്തവാടി: ദേശീയ സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ക്ക് തയ്യാറായി മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായികതാരങ്ങള്‍. ഹരിയാനയില്‍ വച്ച് നടക്കുന്ന സീനിയര്‍ വിഭാഗം മത്സരത്തില്‍ അഭിഷേക് എ.വി(റസ്‌ലിംങ്ങ്), ആല്‍ബിന്‍ സജി (അത്‌ലറ്റിക്‌സ്), ഉത്തര്‍പ്രദേശില്‍ വച്ച് നടക്കുന്ന ജൂനിയര്‍ വിഭാഗം മത്സരത്തില്‍ നോയല്‍ മാനുവല്‍ (റസ്‌ലിംങ്ങ്) , ഡല്‍ഹിയില്‍ വച്ച് നടക്കുന്ന സബ്ബ് ജൂനിയര്‍ വിഭാഗം മത്സരത്തില്‍ ജൂഡ്‌സിയ വില്യംസ് (റസ്‌ലിംങ്ങ്) എന്നിവരാണ് വിദ്യാലയത്തില്‍ നിന്നും ദേശീയ സ്‌കൂള്‍ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
