മരം മുറിക്കേസില്‍ 2 പേര് അറസ്റ്റില്‍
കല്‍പ്പറ്റ: വിവാദ ഉത്തരവിന്റെ മറവില്‍ എല്‍എ പട്ടയഭൂമിയിലെ വീട്ടി മരങ്ങള്‍ മുറിച്ചു കടത്തിയ രണ്ട് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മുട്ടില്‍ സ്വദേശി അബ്ദുള്‍ നാസര്‍, അമ്പലവയല്‍ സ്വദേശി അബൂബക്കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇരുവരും മര കച്ചവടക്കാരാണ്.ബത്തേരി ഡി.വൈ.എസ്.പി യുടെ നേതൃത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമേറ്റതിന് പിന്നാലെയാണ് അറസ്റ്റ് നടപടികള്‍ തുടങ്ങിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍