OPEN NEWSER

Wednesday 21. Apr 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബൈക്ക് തട്ടി പരിക്കേറ്റ്  ചികിത്സിലായിരുന്ന വയോധികന്‍ മരിച്ചു

  • S.Batheri
08 Apr 2021

 

പുല്‍പ്പള്ളി: കഴിഞ്ഞ ദിവസം പെരിക്കല്ലൂര്‍ ടൗണിന് സമീപത്ത് വെച്ച്  ബൈക്ക് തട്ടി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍  ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. മാടപ്പള്ളിക്കുന്ന് കടവനാംകുന്നേല്‍ രാജന്‍ (80) ആണ് മരിച്ചത്. റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് രാജനെ ബൈക്ക് തട്ടിയത്.  ഭാര്യ: യശോദ. മക്കള്‍: ദേവന്‍, ശശി.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നാല് കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • ഹൈ റിസ്‌ക് സമ്പര്‍ക്കം വന്നവര്‍ക്ക് 14 ദിവസം നിരീക്ഷണം നിര്‍ബന്ധം, പുതിയ മാര്‍ഗനിര്‍ദേശം
  • കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ ഫലപ്രദം; ആശങ്കകള്‍ക്ക് വിരാമമിട്ട് ഐസിഎംആര്‍ റിപ്പോര്‍ട്ട്
  • സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രം
  • രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും
  • രണ്ടാം ഘട്ട കൊവിഡ് കൂട്ട പരിശോധന ഇന്ന് ആരംഭിക്കും
  • ലോക്ക്ഡൗണിന്റെ ആവശ്യമില്ല, കൊവിഡ് കൊടുങ്കാറ്റായി തിരിച്ചെത്തി, ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കും: പ്രധാനമന്ത്രി
  • പുഴയില്‍ തുരിശ് കലക്കി മീന്‍ പിടിക്കുന്ന മൂന്നംഗസംഘം അറസ്റ്റില്‍ ;പത്ത് കിലോ തൂരിശ്, കൊട്ടത്തോണി,വലകള്‍ എന്നിവ പിടിച്ചെടുത്തു 
  • നാളെ 44 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍
  • വാര്‍ഷിക പദ്ധതി വിനിയോഗം വയനാട് ജില്ല ഒന്നാമത്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show