ലോറി റോഡില്‍ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു.

ചുണ്ടേല്‍: കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ കല്‍പ്പറ്റ ചുണ്ടേലിനു സമീപം ലോറി റോഡില്‍ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. പാലക്കാട് സ്വദേശിയായ ദിലീപ് (32) എന്നയാള്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റയാളെ ഫയര്‍ഫോഴ്‌സ് ഹോസ്പ്പിറ്റലില്‍ എത്തിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍