കെ.സി.വൈ.എം പ്രതിഷേധിച്ചു
ശശിമല: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കെതിരെ നടന്ന സംഭവം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണന്നും ഭരണകൂട ഭീകരതയാണ് ഇത് വെളിവാക്കുന്നതെന്നും കെ.സി.വൈ.എം ശിശുമല യൂണിറ്റ് ആരോപിച്ചു. സംഭവത്തില്‍ പ്രധിഷേധിച്ച് മെഴുകുതിരി കത്തിച്ചു കെ.സി.വൈ.എം പ്രതിഷേധിച്ചു. യൂണിറ്റ് ഡയറക്ടര്‍ ഫാ.ജോസ് കൊട്ടാരത്തില്‍, മാത്യു തറയില്‍, ഫെബിന് ടോം, അമല്‍ ടോമി, സച്ചിന് സാജു, നിഖില്‍ സണ്ണി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍