യു.ഡി.വൈ.എഫ് ബൈക്ക് റാലി നടത്തി
പൂതാടി: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഐ.സി ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പൂതാടി പഞ്ചായത്ത് യു.ഡി.വൈ.എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബൈക്ക് റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഐ.സി ബാലകൃഷ്ണന്, കെ.പി.സി.സി മെമ്പര്‍ കെ. കെ വിശ്വനാഥന് മാസ്റ്റര്‍, കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രഹാം, ഇ.എ ശങ്കരന്, വിന്‍സെന്റ്, അന്നക്കുട്ടി, ജാഥാക്യാപ്റ്റന് പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍