നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധനയില്‍ ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി ബസ്സില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 1530 പായ്ക്കറ്റുകളിലായി ഉദ്ദേശം 10.440 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു. പരിശോധനയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ആര് പത്മകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഷാജി, സജീവന് ടി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.കെ. അനില്‍കുമാര്‍, പി.കെ. ചന്തു ഇലക്ഷന് സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ള ഷാജു.എം, ബാലകൃഷ്ണന് കെ.ജി, സുബീഷ് എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍