ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലെത്തിയ ആള്‍ യാത്രാ മദ്ധ്യേ ഹൃദയാഘാതം മൂലം മരിച്ചു.
ബത്തേരി: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലെത്തിയ ആള്‍ യാത്രാ മദ്ധ്യേ ഹൃദയാഘാതം മൂലം മരിച്ചു. ബത്തേരി ഫെയര്‍ലാന്റില്‍ താമസിക്കുന്ന മുജീബ് (60) കടവത്ത് ആണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം എത്തി വീട്ടിലേക്ക് വരും വഴി എടവണ്ണപ്പാറ വെച്ചായിരുന്നു മരണം.ഭാര്യ: സീനത്ത്. മക്കള്‍: അമീര്‍, റാഫിന. മരുമക്കള്‍: ഷഹീര്‍, ഇര്‍ഷാദ്, നിദ തസ്‌കിന്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
