സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സമരപരിപാടികളുമായി കര്‍ഷക സംഘടനകള്‍

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സമരപരിപാടികളുമായി കര്‍ഷക സംഘടനകള്‍. ഭഗത് സിംഗ്, സുഖ് ദേവ്, രാജഗുരു എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്മരണയില്‍ കര്‍ഷകത്തൊഴിലാളികളുടെ പദയാത്ര ആരംഭിച്ചു. പദയാത്രയില്‍ തൊഴിലാളി സംഘടനകളും കര്‍ഷക തൊഴിലാളി യൂണിയനുകളും പങ്കു ചേര്‍ന്നു.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, തൊഴിലാളി ദ്രോഹ നിയമങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തും. ഹരിയാന ഹിസാറില്‍ നിന്ന് ആരംഭിച്ച പദയാത്ര 150 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് 23 ആം തീ


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍