ബത്തേരി മണ്ഡലം എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി. ദേശീയസമിതിയംഗം പി.സി. മോഹനന് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. മേഖലാ ജനറല്‍ സെക്രട്ടറി കെ. സദാനന്ദന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം കുട്ടാറ ദാമോദരന്‍, സംസ്ഥാന സമിതിയംഗം വി. മോഹനന്, ജെ. ആര്. പി സംസ്ഥാന സെക്രട്ടറി മാരായ പ്രദീപ് കുന്നുകര , പ്രകാശന് മൊറാഴ, സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ബി. ജെ. പി. ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. മധു, തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി.എം. അരവിന്ദന്, ബി.ഡി.ജെ.എസ്. മണ്ഡലം പ്രസിഡന്റ് ജൈജുലാല്‍ ശ്രുതികാട്ടില്, ബി. ജെ. പി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ടി. എന്‍. വിജയന്, ദീനദയാല്‍ റ്റി. കെ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍