കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു.
പുല്‍പ്പളളി:പുല്‍പ്പള്ളി മരക്കടവ് സെന്റ് കാതറൈന്‍സ് ഹോമിലേക്ക് പി.ഡി.സി ലാബിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ കിറ്റുകള്‍ നല്കി. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ കിറ്റുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്, ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍ സുശീല, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയര്മാന് മേഴ്സി ബെന്നി, വര്‍ഗ്ഗീസ് മൂരിയം കാവില്‍, ജോര്‍ജ് തട്ടാപ്പറമ്പില്‍ ,ലിയോ ടോം ജോസ്എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍