പതിവ് തെറ്റിച്ചില്ല; സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു
തിരുവനന്തപുരം: ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോള്‍ വില ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയും വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.07 രൂപയും ഡീസലിന് 86.61 രൂപയുമായി. തുടര്‍ച്ചയായ 12ാം ദിനമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍