പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി
ബത്തേരി :പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസ് ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സക്കറിയ മണ്ണില്‍, ഉമ്മര്‍ കുണ്ടാട്ടില്‍, അഡ്വ. ലയണല്‍ മാത്യു, ശ്രീജി ജോസഫ്, അഡ്വ.സതീഷ് പൂതിക്കാട്, വി.എം യൂനുസ് അലി, സി.എ ഗോപി, സി.കെ ബഷീര്‍ നൗഫല്‍ കൈപ്പഞ്ചേരി, രവി കട്ടയാട്, വൈ.രഞ്ജിത്, ജിനു ജോസഫ്, ഹാരിസ് കല്ലുവയല്‍, സാജന് ഓടപ്പള്ളം, ഉസ്മാന് വളവില്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍