OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രതിഷേധ കൂട്ടായ്മ നടത്തി

  • S.Batheri
16 Feb 2021

പുല്‍പ്പള്ളി: പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോവിഡ് മുന്നണി പോരാളികള്‍ക്ക് അര്‍ഹമായ ശമ്പള വര്‍ദ്ധനവ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടും  പൊതുജനാരോഗ്യ മേഖലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫീല്‍ഡ് വിഭാഗ ജീവനക്കാരായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ,ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് തുടങ്ങിയ തസ്തികകളില്‍ അര്‍ഹമായ പരിഗണന നല്‍കാതിരിക്കുകയും ,സമാന തസ്തികകളുടെ ശമ്പള സ്‌കെയിലുകള്‍ ഉയര്‍ത്തി നല്‍കുകയും ചെയ്തതിനെതിരെ ജീവനക്കാര്‍ പ്രതിഷേധിച്ചു. പ്രസ്തുത നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന  പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി പുല്‍പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദത്തില്‍ വെച്ച് നടത്തിയ പരിപാടിയില്‍  മുള്ളം കൊല്ലി , ചെതലയം,പാക്കം, പുല്‍പ്പള്ളി , നൂല്‍പ്പുഴ ,പൂതാടി എന്നീ  സ്ഥാപനങ്ങളിലെ ഫീല്‍ഡ് വിഭാഗംജീവനക്കാര്‍ പങ്കെടുത്തു.പ്രസ്തുത പരിപാടിയില്‍ അബ്ദു.കെ , ലിസ്സി, ഷൈല ഫ്രാന്‍സിസ് ,ബജിത്ത്, അന്നമ്മ എന്നിവര്‍ സംസാരിച്ചു .

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show