മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
പുല്‍പ്പള്ളി: മത്സ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി ഉള്‍നാടന്‍ ജലാശയത്തിലെ മത്സ്യസമൃദ്ധി എന്ന ലക്ഷ്യത്തോടെ മത്സ്യക്കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ചേലൂര്‍ തംബുരു ലൈബ്രറിയുടെയും സുല്‍ത്തന്‍ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കടമാന്തോടില് മത്സ്യ കുഞ്ഞങ്ങളെ നിക്ഷേപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.വിജയന് പരിപാടി ഉദ്ഘാടനം ചെയ്തു. പി.വാസു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോളി സജി, ജോസ് നെല്ലേടം, ജോര്‍ജ് തട്ടാംപറമ്പില്‍, ജോയി ജോസഫ്, അരുണ്‍ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍