OPEN NEWSER

Monday 01. Mar 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാണി സി. കാപ്പന്‍ യുഡിഎഫിലേക്ക്; എന്‍സിപി ഇടതു മുന്നണിയില്‍ തന്നെ തുടര്‍ന്നേക്കും

  • Keralam
12 Feb 2021

 

തിരുവനന്തപുരം: പാലാ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എന്‍സിപി മുന്നണി വിടില്ല. മുന്നണി മാറ്റത്തിന് ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് സൂചന. പാലാ എംഎല്‍എ മാണി സി.കാപ്പന്‍ യുഡിഎഫിലേക്ക് പോയാലും മുന്നണി മാറേണ്ടന്നാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. പാലാ സീറ്റില് മാത്രമേ തര്ക്കമുള്ളുവെന്നും ഒരു സീറ്റിന്റെ പേരില് മുന്നണി വിടേണ്ട സാഹചര്യമില്ലെന്നുമാണ് ശശീന്ദ്രന്റെ നിലപാട്. എന്നാല് മാണി സി. കാപ്പനും അനുയായികളും യുഡിഎഫിലെത്തും. ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉടന് ഉണ്ടായേക്കും. മുന്നണി മാറ്റം സംബന്ധിച്ച് ദേശീയ നേതൃത്വവുമായി ഇനി ചര്ച്ചയില്ലെന്ന് കാപ്പന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര നേതൃത്വം അനുകൂല നിലപാട് എടുത്താലും ഇല്ലെങ്കിലും ഞായറാഴ്ച പാലായില്‍ എത്തുന്ന ഐശ്വര്യ കേരള യാത്രയിലൂടെ കാപ്പന്‍ യുഡിഎഫ് പ്രവേശനം നടത്തും.

 

 

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • രാത്രി ഏഴ് മണിക്ക് ശേഷം താമരശ്ശേരി ചുരത്തിലൂടെ ബസില്ല;   യാത്രക്കാര്‍ ദുരിതത്തില്‍
  •  11,75000 രൂപയുടെ കുഴല്‍പ്പണം പിടികൂടി
  •  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥന്‍ കോണ്‍ഗ്രസ് വിട്ടു
  • സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്. 
  • റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയാള്‍ ആശുപത്രിയാത്രാമധ്യേ മരണപ്പെട്ടു
  • അതിമാരക മയക്ക്മരുന്നുമായി യുവാക്കള്‍ പിടിയില്‍
  • മഹിളാ നേതാവ് കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിനൊപ്പം
  • 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കോവിഡ് 19 വാക്‌സിനേഷന്‍ മാര്‍ച്ച് ഒന്ന് മുതല്‍  ;അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം; ;വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്ത കോവിഡ് മുന്നണിപ്പോരാളികള്‍ക്കും
  • വയനാട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കൂടി കോവിഡ്; 134 പേര്‍ക്ക് രോഗമുക്തി ;98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show