ഡോ.അഞ്ജലിയെ അനുമോദിച്ചു
പുല്‍പ്പള്ളി: കേരളാ വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നും വെറ്ററിനറി സയന്‍സ് ആന്റ് അനിമല്‍ ഹസ്ബെന്ററി ബിരുദ പരീക്ഷയില്‍ മികച്ച വിജയം നേടിയ അഞ്ജലിയെ വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസിഡന്റ് ബെന്നി മാത്യു ഉപഹാരം നല്കി. പി.എ ഡീവന്‍സ്, ഗിരീഷ് എ.എസ്,ഡോ.ഷാഹിദ് കെ.പി, ഡോ.ഐഷ ടി.എസ്, ഡോ.അജിത് ലാല്‍.പി തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍