OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കരിമം ഫേസ് ബുക്ക് കൂട്ടായ്മ ഗ്രാമീണ മേഖലകള്‍ സൗന്ദര്യവത്ക്കരിക്കും

  • S.Batheri
23 Jan 2021

പുല്‍പ്പള്ളി: കരിമം നമ്മുടെ പുല്‍പ്പള്ളി ഫേസ്ബുക് കൂട്ടായ്മ പുല്‍പ്പള്ളി മേഖലയിലെ ഗ്രാമീണ മേഖലകളില്‍ സൗന്ദര്യവല്‍ക്കരണ പരിപാടികള്‍ ആരംഭിക്കുന്നു. ജനുവരി 24 ന് താഴെ ചെറ്റപ്പാലം - ഉദയാക്കവല റോഡ്, ജനുവരി 26ന് മുള്ളന്‍കൊല്ലി -പെരിക്കല്ലൂര്‍ റോഡ്, ജനുവരി 31 ന് ചീയമ്പം -വണ്ടിക്കടവ് എന്നീ റോഡുകളുടെ ഇരുവശങ്ങളിലും  ബോഗൈന്‍വില്ല ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സീതാമൗണ്ട്  കൊളവള്ളി ചാമപ്പാറ പറുദീസ, പാടിച്ചിറ കബനിഗിരി  മരക്കടവ്, മുള്ളന്‍കൊല്ലി പാടിച്ചിറ, പുല്‍പള്ളി താഴെയങ്ങാടി വേലിയമ്പം, താന്നിത്തെരുവ്  ഷെഡ്ഡ്, മീനംകൊല്ലി റോഡുകളുടെ സൗന്ദര്യാവല്‍ക്കരണ പരിപാടികള്‍ക്ക് വാട്‌സാപ്പ് ഗ്രുപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും അഡ്മിന്‍പാനല്‍ അംഗങ്ങളായ ബിജു ജോണ്‍, ജെബിന്‍ ജോണ്‍, ജിയോ തോമസ്, ജെയ്‌സണ്‍ ജി കോര്‍ഡിനേറ്റര്‍മാരായ ലിയോ ടോം ജോസ്, ബിജു പൗലോസ്, ലിജോ തോമസ് എന്നിവര്‍ അറിയിച്ചു.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show