ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്കി
പുല്‍പ്പള്ളി: ലോകം കണ്ട ഏറ്റവും വലിയ കര്‍ഷകസമരമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും ഇത് കര്‍ഷകരുടെ കൂട്ടായ വിജയത്തിന്റെ തെളിവാണ് ഇപ്പോള്‍ ഡല്‍ഹില്‍ നടക്കുന്ന കര്‍ഷക സമരമെന്ന് സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന് ചെറുകര. പുല്‍പ്പള്ളിയില്‍ നടന്ന സി പി ഐ ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.ഗോപി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ടീച്ചര്‍ കലേഷ് സത്യാലയം, എ.പി. കൃഷ്ണന്, എസ് .ജി സുകുമാരന്‍, റ്റി.സി.ഗോപാലന്, ടി.ജെ ചക്കോച്ചന്, അനില്‍ മോന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍