OPEN NEWSER

Friday 22. Jan 2021
  • Contact
  • Privacy
  • App Download

Social

  • Home
  • News
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ശനിയാഴ്ച അവധി ഇനി ഇല്ല; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് 

  • Kalpetta
13 Jan 2021

കല്‍പ്പറ്റ: കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. തുടര്‍ന്നുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പഠനത്തോടൊപ്പം പരിശീലനം;വഴികാട്ടിയായി അസാപ് വിജയമന്ത്രം;ജില്ലയില്‍ 9935 വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി
  • വയനാട് ജില്ലയില്‍ ഇന്ന്  238 പേര്‍ക്ക് കൂടി കോവിഡ് ;235 പേര്‍ക്ക് രോഗമുക്തി; 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • പാതിരിപ്പാലം ഹൈവേ കവര്‍ച്ചാശ്രമം; ഒരാള്‍ അറസ്റ്റില്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 6,07,068 സമ്മതിദായകര്‍
  • സംസ്ഥാന പുരസ്‌കാര നിറവില്‍ അഷ്‌റഫ് വലിയപീടികയില്‍
  • ഏഴു വയസ്സുകാരനെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു;അമ്മയുടെ സുഹൃത്തിനെതിരെ കേസെടുത്തു 
  • യുവതിയെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി ;ഒരാള്‍ക്കെതിരെ കേസെടുത്തു; പ്രതി മുമ്പ് ഭാര്യയെ കുത്തിക്കൊന്ന കേസിലെയും പ്രതി
  • എസ്.എസ്.എല്‍.സി.,ഹയര്‍സെക്കണ്ടറി പരീക്ഷ  ഒരുക്കങ്ങള്‍ വിലയിരുത്തി
  • രാഹുല്‍ഗാന്ധി എം പി ജനുവരി 28ന്  വയനാട് ജില്ലയില്‍
  • വയനാട് ജില്ലയില്‍ ഇന്ന്  322 പേര്‍ക്ക് കൂടി കോവിഡ് ;179 പേര്‍ക്ക് രോഗമുക്തി; 319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show