പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു
അപ്പപ്പാറ: അപ്പപ്പാറ ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അപ്പപ്പാറ മുതല്‍ തെറ്റ്റോഡ് വരെയുള്ള റോഡരികിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. ബേഗൂര്‍ റിസര്‍വ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി.രതീശന് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബിജു, ബേഗൂര്‍ റിസര്‍വ് ഫോറസ്റ്റ്ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ജയപ്രകാശ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍