പൂച്ചെടി സ്ഥാപിക്കല്‍ ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി: കരിമം നമ്മുടെ പുല്‍പ്പള്ളി എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണിലും പരിസര പ്രദേശങ്ങളിലും പൂച്ചെടി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വഹിച്ചു. ബിജു ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, ഗ്രാമ പഞ്ചായത്ത് അംഗം അനില്‍ സി. കുമാര്‍, ലിയോ പി.ഡി.സി, ലിജോ തോമസ്, ബിജു പൗലോസ്, തോമസ് ,ജയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍