OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 20 ലിറ്റര്‍ ചാരായവും, 250 ലിറ്റര്‍ വാഷും , വാറ്റുപകരണങ്ങളും പിടികൂടി. 

  • S.Batheri
27 Dec 2020

ബത്തേരി: ബത്തേരി എക്‌സൈസ് റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ കെ.ജി ശശികുമാറും സംഘവും  ക്രിസ്തുമസ് ന്യൂയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ബത്തേരി പാട്ടവയല്‍ റോഡില്‍ മൂക്കുത്തികുന്ന് പുഴയരികില്‍  നിന്നും മൂന്ന് കന്നാസുകളിലായി 20 ലിറ്റര്‍ ചാരായവും, 250 ലിറ്റര്‍ വാഷും , ഗ്യാസ് കുറ്റിയും, അടുപ്പും വാറ്റുപകരണങ്ങളും പിടികൂടി.  വാറ്റിക്കൊണ്ടിരിക്കെ എക്‌സൈസ്  സംഘത്തെ കണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പ്രതികളില്‍ ഒരാളായ മൂടന്‍കുനി കോളനിയിലെ പ്രശാന്ത്  എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും മറ്റു പ്രതികള്‍ക്കായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും എക്‌സൈസ്  അധികൃതര്‍ പറഞ്ഞു.എക്‌സൈസ്  പ്രിവന്റീവ് ഓഫീസര്‍  പി,ഷാജി,  സി ഇ ഒ മാരായ അനില്‍ കുമാര്‍, അനീഷ് എ എസ്, വിഷ്ണു കെ.കെ, അമല്‍ തോമസ്, ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show