ബൈക്കപകടത്തില്‍ യുവാവിന് പരിക്ക്

കാട്ടിമൂല: പേരിയ ഇരുമനത്തൂര്‍ കൊല്ലക്കുടിയില്‍ ബിനോയ് (39) ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ബിനോയിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും, ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കാട്ടിമൂല കവലയില്‍ വെച്ച് 12 മണിയോടെയാണ് അപകടം നടന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍