നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു.

മാണ്ടാട്: മുട്ടില്‍ മാണ്ടാട് വേണാട്ട് വീട്ടില്‍ പൈലി (ബിജു 45) ആണ് മരണപ്പെട്ടത്. സ്‌കൂട്ടറില്‍ ബന്ധു വീട്ടിലേക്ക് പോകുന്ന വഴി പൈലി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഓവുചാലിലേക്ക് മറിഞ്ഞാണ് അപകടം. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ പൈലിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.ഇന്നലെ രാത്രി 8.30 നായിരുന്നു അപകടം.ലിജിയാണ് പൈലിയുടെ ഭാര്യമരിയ പൈലി,ബേസില്‍ എന്നിവര്‍ മക്കളാണ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍