പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.
പുല്‍പ്പള്ളി: ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാട്ടം നടത്തി വണ്ടിക്കടവ് മാവിലാം തോടില്‍ വീരമൃത്യു വരിച്ച കേരള വര്‍മ്മ പഴശ്ശിരാജയുടെ സ്മരണ പുതുക്കി വണ്ടിക്കടവ് മാവിലാംതോട്ടില്‍ പഴശ്ശി സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ പരിപാടിക്ക് ബെന്നി മാത്യു, സി.ഡി ബാബു എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍