പേരിയ റോഡില്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണമെന്നാവശ്യം ശക്തമാകുന്നു; ഇന്നലെ ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ കബറടക്കം ഇന്ന്

പേരിയ: മാനന്തവാടി-തലശ്ശേരി റോഡില്‍ അപകടങ്ങള്‍ പതിവായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കൊടും വളവുകളും സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തതും കാരണം ഇതിനകം ഒട്ടേറെ വാഹനാപകടങ്ങളാണ് ഈ മേഖലയില്‍ നടന്നത്. വേണ്ടത്ര സൂചനാ ബോര്‍ഡുകളും മറ്റും സ്ഥാപിച്ച് മനുഷ്യ ജീവന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാന്‍ അധികൃതര്‍ തുനിഞ്ഞില്ലെങ്കില്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് വരുമെന്നും നാട്ടുകാര്‍ പറഞ്ഞു. പേര്യയില്‍ ഇന്നലെ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മരിച്ച ബൈക്ക് യാത്രികനായ കണ്ണൂര്‍ എടക്കാട് സ്വദേശി മുഹസിര്‍ (26) ന്റെ മൃതദേഹം എടക്കാട് മണപ്പുറം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മാനന്തവാടിതലശ്ശേരി റോഡിലെ പേര്യ പീക്കിന് സമീപത്ത് ബുധനാഴ്ച രാവിലെയായിരുന്നു അപകടം. കണ്ണൂരിലേക്ക് പോകുകയായിരുന്ന ബൈക്കും മാനന്തവാടിയിലേക്ക് വരുകയായിരുന്ന ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മാനന്തവാടി വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധചികിത്സയ്ക്കായി കല്പറ്റ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.
മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ഉമ്മലില്‍ മുഹമ്മദലിയുടെയും സീനത്തിന്റെയും മകനാണ്. സഹോദരങ്ങള്‍: മുബാസ്, മുഹ്‌സിന. മൃതദേഹം കല്പറ്റ ആസ്പത്രിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ മുഴപ്പിലങ്ങാട് എത്തിക്കും. തുടര്‍ന്ന് എടക്കാട് മണപ്പുറം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
XnPFyP https://buyzudena.web.fc2.com/
LCB3XL https://beeg.x.fc2.com/
6R93qp vtfwhghcfzdu, [url=http://owsbxvjmwjjv.com/]owsbxvjmwjjv[/url], [link=http://sqcvuownlzqd.com/]sqcvuownlzqd[/link], http://rwzahbjgdgax.com/
DX3AqK http://waldorfdollshop.us/ waldorf doll
EDnV7M https://writemyessayforme.web.fc2.com/octavio-paz-essay-day-of-the-dead.html
GEMxKL http://pills2sale.com/vjUe79ndRq341pIo
sa0Lvt http://pills2sale.com/vjUe79ndRq341pIo
eCfccc whrbpavphdza, [url=http://jqbccvbnkzgz.com/]jqbccvbnkzgz[/url], [link=http://axsmwfuuelhe.com/]axsmwfuuelhe[/link], http://dwwyfdfebeqe.com/
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=1f631b8c510a184f81091327d358b714&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=1f631b8c510a184f81091327d358b714&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=1f631b8c510a184f81091327d358b714&